ETV Bharat / state

തിരുമംഗലം ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിടിച്ച് 25 കാരൻ മരിച്ചു - thirumangalam

പുനലൂർ മണിയാർ സ്വദേശി അനന്ദു (25)ആണ് മരിച്ചത്

കൊല്ലം  kollam  accident  KSRTC bus  bus accident  thirumangalam  punalur
തിരുമംഗലം ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിടിച്ച് 25 കാരൻ മരിച്ചു
author img

By

Published : Jul 3, 2020, 9:09 PM IST

കൊല്ലം: തിരുമംഗലം ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. പുനലൂർ മണിയാർ സ്വദേശി അനന്ദു (25)ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ബൈക്കിൽ സഞ്ചരിക്കവെയാണ് യുവാവ് അപകടത്തിൽപ്പെട്ടത് .

കൊല്ലം: തിരുമംഗലം ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. പുനലൂർ മണിയാർ സ്വദേശി അനന്ദു (25)ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ബൈക്കിൽ സഞ്ചരിക്കവെയാണ് യുവാവ് അപകടത്തിൽപ്പെട്ടത് .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.