ETV Bharat / state

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

അഞ്ചല്‍ മാവിള സ്വദേശി രാജന്‍ (68) ആണ് മരിച്ചത്.

author img

By

Published : Mar 3, 2020, 9:58 PM IST

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു  ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം  കൊല്ലം  കൊട്ടാരക്കര എം.സി റോഡ്
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കര എം.സി റോഡിൽ പെലിക്കോട് ജങ്‌ഷന് സമീപം ടിപ്പറും സ്‌കൂട്ടറും കൂട്ടിയിട്ട് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. അഞ്ചല്‍ മാവിള സ്വദേശി രാജന്‍ (68) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ച് കയറുകയായിരുന്നു. രാജന്‍റെ സുഹൃത്ത് പ്രകാശാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.