കൊല്ലം: സ്വർണക്കടത്ത് സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ധനകാര്യ മന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനവും നൽകി. നയതന്ത്ര സംവിധാനങ്ങൾ കള്ളക്കടത്തിന് വിനിയോഗിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമായ വിഷയമാണെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്ത്; എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് എംപിയുടെ ആവശ്യം.
സ്വർണകടത്ത്; എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു