ETV Bharat / state

ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം - കൊട്ടാരക്കര

യുവമോർച്ച പ്രവർത്തകർ ചെണ്ടകൊട്ടിയും പ്രതിഷേധം അറിയിച്ചു.

ബിവറേജ് ഔട്ട്ലെറ്റ്  Mahila Morcha  protested  beverage outlet  യുവമോർച്ച  മഹിളാ മാേര്‍ച്ച  കൊട്ടാരക്കര  യുവമോർച്ച
ബിവറേജ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ആവശ്യം; മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു
author img

By

Published : Jun 12, 2020, 4:43 AM IST

Updated : Jun 12, 2020, 6:10 AM IST

കൊല്ലം: കൊട്ടാരക്കര ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി മഹിളാമോർച്ചയുടെ പ്രതിഷേധം. ഔട്ട്‌ലെറ്റിന് മുന്നിൽ ചൂലുമായി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർ ചെണ്ടകൊട്ടിയും പ്രതിഷേധം അറിയിച്ചു. സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്ര ചെയ്യുന്ന നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് മഹിളാമോർച്ച ജില്ലാ പ്രസിഡന്‍റ് ബിറ്റി സുധീർ പറഞ്ഞു. ഔട്ട്ലെറ്റുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ബിവറേജ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ആവശ്യം; മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു

കൊല്ലം: കൊട്ടാരക്കര ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി മഹിളാമോർച്ചയുടെ പ്രതിഷേധം. ഔട്ട്‌ലെറ്റിന് മുന്നിൽ ചൂലുമായി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർ ചെണ്ടകൊട്ടിയും പ്രതിഷേധം അറിയിച്ചു. സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്ര ചെയ്യുന്ന നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് മഹിളാമോർച്ച ജില്ലാ പ്രസിഡന്‍റ് ബിറ്റി സുധീർ പറഞ്ഞു. ഔട്ട്ലെറ്റുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ബിവറേജ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ആവശ്യം; മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു
Last Updated : Jun 12, 2020, 6:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.