കൊല്ലം: സ്ത്രീകൾക്കെതിരെ അതിക്രമവും നഗ്നത പ്രദർശനവും നടത്തിയയാൾ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജേഷാണ് പൊലീസിന്‍റെ പിടിയിലായത്. കുളത്തൂപ്പുഴ പൊലീസാണ് ഇയാളെ അറസറ്റ് ചെയ്തത്. സ്ത്രീകളെ ശല്യപ്പെടുത്തുകയും ഇംഗിതത്തിന് വഴങ്ങാതിരിക്കുന്ന സ്ത്രീകളെ ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പെലീസ് പറഞ്ഞു.രാജേഷ് നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുളത്തൂപ്പുഴ എസ്ഐ ജയകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്ത്രീകൾക്കെതിരെ അതിക്രമവും നഗ്നത പ്രദർശനവും നടത്തിയയാൾ പൊലീസ് പിടിയിൽ - കൊല്ലം വാർത്തകൾ
കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജേഷാണ് പൊലീസിന്‍റെ പിടിയിലായത്. കുളത്തൂപ്പുഴ പൊലീസാണ് ഇയാളെ അറസറ്റ് ചെയ്തത്.