കൊല്ലം: സപ്ലൈക്കോ ഗോഡൗണിലേക്കുള്ള സാധനങ്ങള്‍ നിറച്ച ലോറി കനാലിലേക്ക് മറിഞ്ഞു. കൊട്ടാരക്കര തൃക്കണമംഗലിലാണ് അപകടമുണ്ടായത്. ഡ്രൈവറില്ലാതെ നിര്‍ത്തിയിട്ടിരുന്ന ലോറി തനിയെ ഉരുണ്ട് കനാലിലേക്ക് വീഴുകയായിരുന്നു. 100 ചാക്കിലധികം റേഷന്‍ സാധനങ്ങള്‍ ലോറിയിലുണ്ടായിരുന്നു. ആളപായമില്ല. ക്രെയിന്‍റെ സഹായത്തോടെ ലോറിയും ചാക്കുകളും പുറത്തെടുത്തു.
റേഷന്‍ സാധനങ്ങള്‍ നിറച്ച ലോറി കനാലിലേക്ക് മറിഞ്ഞു - kottarakkara accident
നിര്‍ത്തിയിട്ടിരുന്ന ലോറി തനിയെ ഉരുണ്ട് കനാലിലേക്ക് വീഴുകയായിരുന്നു. 100 ചാക്കിലധികം റേഷന്‍ സാധനങ്ങള്‍ ലോറിയിലുണ്ടായിരുന്നു
![റേഷന്‍ സാധനങ്ങള്‍ നിറച്ച ലോറി കനാലിലേക്ക് മറിഞ്ഞു റേഷന്‍ സാധനങ്ങള്‍ ലോറി കനാലിലേക്ക് മറിഞ്ഞു ലോറി അപകടം കൊട്ടാരക്കരയില്‍ വാഹനാപകടം lorry accident kottarakkara accident ration](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10790329-thumbnail-3x2-lorry.jpg?imwidth=3840)
റേഷന്‍ സാധനങ്ങള്‍ നിറച്ച് ലോറി കനാലിലേക്ക് മറിഞ്ഞു