ETV Bharat / state

കുളത്തുപ്പുഴയിലെ വന മേഖലയില്‍ ഉരുള്‍പൊട്ടല്‍ - കൊല്ലം വാര്‍ത്തകള്‍

കാട്ടാനകള്‍ വെള്ളത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

landslide in kulathupuzha kollam news കൊല്ലം വാര്‍ത്തകള്‍ കുളത്തുപ്പുഴ
കുളത്തുപ്പുഴയിലെ വന മേഖലയില്‍ ഉരുള്‍പൊട്ടല്‍
author img

By

Published : Aug 26, 2020, 10:22 PM IST

കൊല്ലം: കുളത്തുപ്പുഴ നാങ്കച്ചി വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. പിന്നാലെ കല്ലടയാറ്റില്‍ ജലനിരപ്പ് വലിയ രീതിയില്‍ ഉയരുകയാണ്. വന്‍ മരങ്ങള്‍ കടപുഴകി ഒഴുകിവരുന്നുണ്ട്. കാട്ടാനകള്‍ വെള്ളത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. കുളത്തൂപ്പുഴയില്‍ കനത്താ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.