കൊല്ലം: കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. കൊല്ലം പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം - bus accident at kollam
നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്
കൊല്ലത്ത് ബസ് മറിഞ്ഞ് അപകടം
കൊല്ലം: കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. കൊല്ലം പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.
Last Updated : Nov 16, 2020, 11:42 AM IST