കൊല്ലം: കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അടൂർ മണക്കാല സ്വദേശി സിബിൻ (30) ആണ് മരിച്ചത്. കൊട്ടാരക്കര ജൂബിലി മന്ദിരത്തിന് സമീപമായിരുന്നു അപകടം. 11കെവി ലൈൻ ടച്ച് വെട്ടുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് തോട്ടയിൽ ഷോക്കേറ്റ് ഒട്ടിപ്പിടിച്ചിരുന്ന സിബിനെ വൈദ്യുതി ലൈൻ ഓഫാക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ ഷൈനി മക്കൾ.എയ്ഞ്ചൽ (6), ഏലീന (4).
കൊട്ടാരക്കരയിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - contract worker
11കെവി ലൈൻ ടച്ച് വെട്ടുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു
കൊട്ടാരക്കരയിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു