കൊല്ലം: കൊട്ടാരക്കര വാളകത്ത് റെഡിമിക്സ് ടാങ്കറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരം. പരിക്കേറ്റ അഞ്ച് പേരെ വാളകത്തുള്ള സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് 2 .45 നാണ് അപകടം ഉണ്ടായത്. റോഡ് പണിക്കായി കൊണ്ടുവന്ന റെഡിമിക്സ് വാഹനം അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ബസ്സിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു.
കൊട്ടാരക്കരയിൽ ടാങ്കറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; ഇരുവാഹനങ്ങളും പൂർണമായും കത്തി നശിച്ചു - അപകടം
വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ബസ്സിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്.
കൊല്ലം: കൊട്ടാരക്കര വാളകത്ത് റെഡിമിക്സ് ടാങ്കറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരം. പരിക്കേറ്റ അഞ്ച് പേരെ വാളകത്തുള്ള സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് 2 .45 നാണ് അപകടം ഉണ്ടായത്. റോഡ് പണിക്കായി കൊണ്ടുവന്ന റെഡിമിക്സ് വാഹനം അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ബസ്സിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു.
[6/15, 3:40 PM] pratheesh kollam: 7 perku pariku....4 perude nila gurutharam ....tvm medical college aaashupathriyil preveshipichu
[6/15, 3:43 PM] pratheesh kollam: കൊല്ലം കൊട്ടാരക്കര വയ്ക്കലിനും പൊലിക്കോട് നും ഇടയ്ക്കാണ് റെഡിമിക്സ് ടാങ്കറും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചത്. റോഡ് പണിക്കായി കൊണ്ടുവന്ന റെഡിമിക്സ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഈ പ്രദേശത്ത് റോഡിൻറെ പണി നടക്കുന്നുണ്ട്.ഇതിൻ്റെ ആവശ്യത്തിനായി റെഡി മിക്സുമായി അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങിയതാ ണ് കെഎസ്ആർടിസി ബസുമായി ഇടിക്കാൻ കാരണം.
അഞ്ചുപേരെ വാള കത്തുള്ള മേഴ്സി ഹോസ്പിറ്റലിലും രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടു ള്ളതായാണ് പ്രാഥമിക വിവരം. ആരുടെയും നില ഗുരുതരമല്ല 2 .45 ട് കൂടിയായിരുന്നു അപകടം. അലക്ഷ്യമായി ടാങ്കർലോറി റോഡിലേക്ക് ഇറക്കിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു
Conclusion: