കൊല്ലം: ജില്ലയില്‍ ഇന്ന് 671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 540 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴി 668 പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ ഒരാള്‍ക്കും ഉറവിടം വ്യക്തമല്ലാതെ ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കടപ്പാക്കട സ്വദേശിനി കാര്‍ത്ത്യായിനി(87), കൊല്ലം വാഴത്തോട്ടം സ്വദേശി തങ്ങള്‍കുഞ്ഞ്(70) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 189 പേര്‍ക്കാണ് രോഗബാധ.
കൊല്ലത്ത് 671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - kerala covid update
540 പേര്‍ രോഗമുക്തരായി