ETV Bharat / state

കൊല്ലം കുളത്തൂപ്പുഴയിൽ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു - കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

Kollam Kulathupuzha  കൊല്ലം കുളത്തൂപ്പുഴ  കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം  Kulathupuzha Community Centre
കൊല്ലം
author img

By

Published : Apr 29, 2020, 12:24 PM IST

Updated : Apr 29, 2020, 5:20 PM IST

12:15 April 29

കൊവിഡ് ബാധിതനെന്ന് സംശയിക്കുന്ന വ്യക്തി ഇവിടെയെത്തിയതിനാലാണ് നടപടി

കൊല്ലം: കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴയിൽ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. ഇവിടെ കൊവിഡ് രോഗം സംശയിക്കുന്ന വ്യക്തി എത്തിയെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ രോഗ ബാധിതനാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പരിശോധനാഫലം മുഖ്യമന്ത്രി അറയിക്കുമെന്ന് അധികൃതർ.

Last Updated : Apr 29, 2020, 5:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.