കൊല്ലം: കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് സ്കൂൾ വിദ്യാർഥിയും പട്ടാഴി സ്വദേശിയുമായ സിജോ (18) ആണ് മരിച്ചത്. അപകടത്തില്‍ വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് വഴി യാത്രക്കാരെ ഇടിക്കുകയായിരുന്നു.
ബൈക്ക് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് - കൊട്ടാരക്കര
നിയന്ത്രണം വിട്ട ബൈക്ക് വഴി യാത്രക്കാരെ ഇടിക്കുകയായിരുന്നു.
കൊല്ലം: കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് സ്കൂൾ വിദ്യാർഥിയും പട്ടാഴി സ്വദേശിയുമായ സിജോ (18) ആണ് മരിച്ചത്. അപകടത്തില്‍ വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് വഴി യാത്രക്കാരെ ഇടിക്കുകയായിരുന്നു.
കൊല്ലം കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പ്ലസ്ടു വിദ്യാർഥി മരിച്ചു, രണ്ടു വഴിയാത്രക്കാർക്ക് പരുക്ക്
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് സ്കൂൾ വിദ്യാർഥിയും പട്ടാഴിസ്വദേശിയുമായ സിജോ (18) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് വഴി യാത്രക്കാരെ ഇടിക്കുകയായിരുന്നു
Conclusion: