ETV Bharat / state

സംശയ രോഗം : ഭർത്താവ് ഭാര്യയെ കമ്പിവടി ഉപയോഗിച്ച് അടിച്ചു കൊന്നു - കൊല്ലത്ത് ഭർത്താവ് ഭാര്യയെ കമ്പിവടി ഉപയോഗിച്ച് അടിച്ചു കൊന്നു

സംഭവം കൊല്ലം ഇരവിപുരത്ത്. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ മഹേശ്വരിയെ കണ്ടെത്തിയത്

Kollam  kollam iravipuram murder  man killed his wife  crime news from kollam  ഭർത്താവ് ഭാര്യയെ കമ്പിവടി ഉപയോഗിച്ച് അടിച്ചു കൊന്നു  കൊല്ലത്ത് ഭർത്താവ് ഭാര്യയെ കമ്പിവടി ഉപയോഗിച്ച് അടിച്ചു കൊന്നു  കൊല്ലം വാര്‍ത്തകള്‍
സംശയ രോഗം : ഭർത്താവ് ഭാര്യയെ കമ്പിവടി ഉപയോഗിച്ച് അടിച്ചു കൊന്നു
author img

By

Published : Jun 12, 2022, 8:00 PM IST

കൊല്ലം: ഇരവിപുരത്ത് ഭർത്താവ് ഭാര്യയെ കമ്പിവടി ഉപയോഗിച്ച് മുഖത്ത് അടിച്ച് കൊലപ്പെടുത്തി. ഇരവിപുരം മാർക്കറ്റിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന മുരുകനാണ് ഭാര്യ മഹേശ്വരിയെ(28) കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുരുകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വസ്‌ത്രങ്ങൾ ഇസ്‌തിരി ഇട്ടു നല്‍കുന്ന ജോലിയാണ് ഇയാള്‍ക്ക്. അയല്‍വീട്ടില്‍ വീട്ടുവേല ചെയ്‌തു വരികയായിരുന്നു മഹേശ്വരി. ഇന്ന് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ മഹേശ്വരിയെ കണ്ടെത്തിയത്.

സംഭവ സമയത്ത് ഇവരുടെ മക്കള്‍ സഹോദരിയുടെ വീട്ടിലായിരുന്നു. സംശയ രോഗിയായ മുരുകന്‍ മദ്യപിച്ചെത്തി മഹേശ്വരിയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നതായി മകള്‍ പറഞ്ഞു.

Also Read ആള്‍ക്കൂട്ട ആക്രമണത്തിനിരയായ വേങ്ങോട് സ്വദേശി മരിച്ചു ; കെട്ടിയിട്ട് തല്ലിയത് മോഷണക്കുറ്റം ആരോപിച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.