കൊല്ലം: ലോക്ക് ഡൗൺ ലംഘനം നടത്തിയവർക്കെതിരെ കൊല്ലം റൂറല്‍ പൊലീസ് 22 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്തു. 20 പേരെ അറസ്‌റ്റ് ചെയ്തു 19 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ഉപയോഗിക്കാത്തതിന് 89 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. സാനിട്ടൈസർ ഉപയോഗിക്കാത്തതിന് അഞ്ച് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു
ലോക്ക് ഡൗൺ ലംഘനം; കര്‍ശന നടപടികള്‍ കടുപിച്ച് കൊല്ലം ജില്ലാ പൊലീസ് - ലോക്ക് ഡൗൺ
ലോക്ക് ഡൗൺ ലംഘനം നടത്തിയവർക്കെതിരെ കൊല്ലം റൂറല്‍ പൊലീസ് 22 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്തു
![ലോക്ക് ഡൗൺ ലംഘനം; കര്‍ശന നടപടികള്‍ കടുപിച്ച് കൊല്ലം ജില്ലാ പൊലീസ് കൊല്ലം kollam-district-police ലോക്ക് ഡൗൺ റൂറല്‍ പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7999414-355-7999414-1594562498134.jpg?imwidth=3840)
ലോക്ക് ഡൗൺ ലംഘനം; കര്‍ശന നടപടികള്‍ കടുപിച്ച് കൊല്ലം ജില്ലാ പൊലീസ്