ETV Bharat / state

സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം - മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു

kollam dcc protest  protest against cm pinarayi vijayan  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി  തിരുവനന്തപുരം സ്വർണക്കടത്ത്  സ്വര്‍ണക്കടത്തില്‍ കോൺഗ്രസ് പ്രതിഷേധം  മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു  ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ  മുഖ്യമന്ത്രിയുടെ ഓഫീസ്  dcc president bindu krishna
മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം
author img

By

Published : Jul 7, 2020, 12:54 PM IST

കൊല്ലം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് നിയന്ത്രിക്കുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

കൊല്ലം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് നിയന്ത്രിക്കുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.