ETV Bharat / state

കൊല്ലത്ത് വീണ്ടും കൊവിഡ് മരണം - kerala covid news

കരുനാഗപ്പള്ളി കുശേഖരപുരം സ്വദേശിനി രഹിയാനത്ത് ആണ് മരിച്ചത്

കൊല്ലത്ത് കൊവിഡ് മരണം  കൊല്ലം കൊവിഡ് വാർത്തകൾ  കേരള കൊവിഡ് വാർത്തകൾ  കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി  സ്രവ പരിശോധനഫലം  kollam covid news  kollam covid death news  kerala covid news  covid sample test
കൊല്ലത്ത് വീണ്ടും കൊവിഡ് മരണം
author img

By

Published : Jul 22, 2020, 9:40 AM IST

കൊല്ലം: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരുനാഗപ്പള്ളി കുശേഖരപുരം സ്വദേശിനി രഹിയാനത്ത് ആണ് മരിച്ചത്. ഇന്നലെ രാവിലെ ഇവർ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ മകന്‍റെ പരിശോധന ഫലവും പോസിറ്റീവാണ്.

കഴിഞ്ഞ ദിവസം മരിച്ച പരവൂർ പൂതക്കുളം സ്വദേശിയുടെ പരിശോധന ഫലവും പോസിറ്റീവായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.