ETV Bharat / state

അതിർത്തിയിൽ മലയാളി ജവാന് വീരമൃത്യു - സുന്ദർബെനി

India- Pak border shell attck  Jawan martyred  ഇന്ത്യ- പാക് അതിർത്തി  ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു  കൊല്ലം വീരമൃത്യു  സുന്ദർബെനി  aneesh military man
അതിർത്തിയിൽ മലയാളി ജവാന് വീരമൃത്യു
author img

By

Published : Sep 16, 2020, 9:37 AM IST

Updated : Sep 16, 2020, 10:53 AM IST

09:27 September 16

ഇന്ത്യ- പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു

കൊല്ലം: ഇന്ത്യ- പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.  ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ സുന്ദർബെനിയിലാണ് ഷെല്ലാക്രമണം ഉണ്ടായത്. ഈ മാസം 25ന് അവധിക്കായി നാട്ടിലെത്താനിരിക്കെയാണ് അനീഷിന് അപകടമുണ്ടായത്. തോമസ്, അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്. എമിലിയാണ് ഭാര്യ. മകൾ ഹന്നന (6).

Last Updated : Sep 16, 2020, 10:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.