ETV Bharat / state

ദേവനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു

ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ കു​​​ട്ടി​​​യെ കൊ​​​ണ്ടു​​​പോ​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ള്‍ ഇ​​​ന്‍​​​ക്വ​​​സ്റ്റ് റി​​​പ്പോ​​​ര്‍​​​ട്ടി​​​ലും പോസ്റ്റുമോർട്ടം റി​​​പ്പോ​​​ര്‍​​​ട്ടി​​​ലു​​​മി​​​ല്ല

ദേവനന്ദയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട്  പോസ്റ്റുമാർട്ടം റിപ്പോർട്ട് അന്വഷണം സംഘത്തിന്'  ദേവനന്ദ  കൊല്ലം  കൊല്ലം വാർത്തകൾ
ദേവനന്ദയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് അന്വഷണം സംഘത്തിന് ലഭിച്ചു
author img

By

Published : Mar 2, 2020, 2:15 PM IST

കൊല്ലം: പു​​​ഴ​​​യി​​​ല്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. പോസ്റ്റുമോർട്ടത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​​​കി​​​യ ഡോ.​​​ വ​​​ല്‍​​​സ​​​ല അ​​​ട​​​ക്ക​​​മു​​​ള്ള​​വ​​​രുടെ പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തല്‍ മു​​​ങ്ങി​​​മ​​​ര​​​ണം ത​​​ന്നെ​​​യാ​​​ണെ​​​ന്നാ​​​ണ്. ആറിന് കുറുകെ നി​​​ര്‍​​​മി​​​ച്ചി​​​ട്ടു​​​ള്ള താ​​​ൽക്കാ​​​ലി​​​ക നടപ്പാ​​​ലം ക​​​യ​​​റ​​​വേ കുഞ്ഞ് കാ​​​ല്‍​​​വ​​​ഴു​​​തി പു​​​ഴ​​​യി​​​ല്‍ വീ​​​ണ​​​താ​​​കാ​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. തു​​​ട​​​ര്‍​​​ന്ന് മ​​​ര​​​ണ വെ​​​പ്രാ​​​ള​​​ത്തി​​​ല്‍ പു​​​ഴ​​​യി​​​ല്‍ താ​​​ഴ്ന്ന് ചെ​​​ളി​​​യി​​​ല്‍ പൂ​​​ഴ്ന്നി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ല്‍ ചെ​​​ളി​​​യു​​​ടെ അം​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കു​​​റ​​​വാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ വ​​​യ​​​റ്റി​​​ല്‍ വെ​​​ള്ളം കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ കു​​​ട്ടി​​​യെ കൊ​​​ണ്ടു​​​പോ​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ള്‍ ഒ​​​ന്നും ഇ​​​ന്‍​​​ക്വ​​​സ്റ്റ് റി​​​പ്പോ​​​ര്‍​​​ട്ടി​​​ലും പോ​​​സ്റ്റ്മോ​​​ര്‍​​​ട്ടം റി​​​പ്പോ​​​ര്‍​​​ട്ടി​​​ലു​​​മി​​​ല്ല. പൊലീ​​​സ് നാ​​​യ മ​​​ണം പി​​​ടി​​​ച്ച്‌ ​​​വീ​​​ടി​​​ന് പു​​​റ​​​കി​​​ലൂ​​​ടെ ഓ​​​ടി ഗേ​​​റ്റി​​​ന് മു​​​ന്‍പിലെത്തി പി​​​ന്നീ​​​ട് ന​​​ട​​​പ്പാ​​​ല​​​വും ക​​​ട​​​ന്ന് അ​​​ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യെ​​​ത്തി​​​ നിന്നതും അ​​​ന്വേ​​​ഷ​​ണ​​​ത്തി​​​ല്‍ നി​​​ര്‍​​​ണാ​​​യ​​​ക​​​മാ​​​കാ​​​നാ​​​ണു സാ​​ധ്യത.​​​

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.