ETV Bharat / state

പച്ചക്കറി ലോറിയിൽ ലഹരിക്കടത്ത്; നാലുപേർ അറസ്റ്റിൽ

ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്ന തമിഴ്നാട് സ്വദേശികളായ കാർത്തിക്, അരുവാളൻ, മാരിയപ്പൻ, കബിൽ രാജ് എന്നിവരെ അറസ്റ്റ് ചെയ്തു.

author img

By

Published : Jun 26, 2020, 11:57 PM IST

Intoxicated in vegetable lorry; Four arrested  Intoxicated in vegetable lorry  പച്ചക്കറി ലോറിയിൽ ലഹരിക്കടത്ത്; നാലുപേർ അറസ്റ്റിൽ  പച്ചക്കറി ലോറിയിൽ ലഹരിക്കടത്ത്
ലഹരി

കൊല്ലം: തമിഴ്നാട്ടിൽ നിന്നും നിന്നും കേരളത്തിലേക്ക് പച്ചക്കറിയെന്ന് വ്യാജേന വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 26000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്ന തമിഴ്നാട് സ്വദേശികളായ കാർത്തിക്, അരുവാളൻ, മാരിയപ്പൻ, കബിൽ രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ പച്ചക്കറി വ്യാപാരത്തിന്‍റെ മറവിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.