ETV Bharat / state

ഭാര്യ നടത്തിയിരുന്ന ആയൂർവേ​ദ ക്ലിനിക്ക് കത്തിച്ച ഭർത്താവ് പിടിയിൽ - ഭാര്യ നടത്തിയിരുന്ന ആയൂർവേ​ദ ക്ലിനിക്ക് കത്തിച്ച ഭർത്താവ് പിടിയിൽ

ക്ലിനിക്കൽ ഉപകരണങ്ങളും ഫർണീച്ചറുകളും കത്തി നശിച്ചതായി ഭാര്യയുടെ പരാതിയിൽ പറയുന്നു

Husband arrested for setting fire to Ayurveda clinic run by wife  ഭാര്യ നടത്തിയിരുന്ന ആയൂർവേ​ദ ക്ലിനിക്ക് കത്തിച്ച ഭർത്താവ് പിടിയിൽ  Fire broke out in Ayurveda clinic
ഭാര്യ നടത്തിയിരുന്ന ആയൂർവേ​ദ ക്ലിനിക്ക് കത്തിച്ച ഭർത്താവ് പിടിയിൽ
author img

By

Published : May 2, 2021, 4:35 AM IST

കൊല്ലം: ഭാര്യ നടത്തിയിരുന്ന ആയൂർവേ​ദ ക്ലിനിക്ക് കത്തിച്ച ഭർത്താവ് പിടിയിൽ. വാളകം സ്വദേശിയും 67 വയസുള്ള ജോൺ ഡാനിയേലിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ പൊന്നമ്മ വാളകത്ത് നടത്തിയിരുന്ന ആയൂർവേദ ക്ലിനിക്കാണ് തീ വച്ച് നശിപ്പിച്ചത്. ക്ലിനിക്കൽ ഉപകരണങ്ങളും ഫർണീച്ചറുകളും കത്തി നശിച്ചതായി പൊന്നമ്മയുടെ പരാതിയിൽ പറയുന്നു. കുടുംബവഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.