കൊല്ലം: ജില്ലയില്‍ തിങ്കളാഴ്‌ച അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേരും വിദേശത്ത് നിന്നെത്തിയവരാണ്. മൂന്ന് പേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ ബെഹറില്‍ നിന്നുമാണ് എത്തിയത്. കൊല്ലം ഡീസന്‍റ്‌മുക്ക് സ്വദേശിയായ നാല്‍പ്പതുവയസുകാരന് കുളത്തുപ്പുഴയില്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയവേയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. ഇട്ടിവ മഞ്ഞപ്പാറ സ്വദേശിയായ 39 വയസുകാരിയായ യുവതി, അഞ്ചല്‍ സ്വദേശിനിയായ 41 വയസുകാരി, കുന്നിക്കോട് മേലില സ്വദേശിയായ 45 വയസുകാരി, തൃക്കരുവ പ്രാക്കുളം സ്വദേശിയായ 51 കാരനാണ് അഞ്ചാമന്‍. ഇവരെ വിദഗ്‌ധ ചികിത്സക്ക് പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് നിലവില്‍ 40 പേരാണ് ചികിത്സയിലുള്ളത്.
കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
കൊല്ലത്ത് നിലവില്‍ 40 പേരാണ് ചികിത്സയിലുള്ളത്.