ETV Bharat / state

കരുനാഗപ്പള്ളിയിൽ വസ്ത്രവിൽപ്പന ശാലയിൽ തീപിടിച്ചു

രാവിലെ അഞ്ചര മണിയോടെയാണ് കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനമായ തുപ്പാശ്ശേരിൽ ടെക്സ്റ്റയിൽസിൽ തീപിടിത്തമുണ്ടായത്

Fire in kollam  കൊല്ലം കരുനാഗപ്പള്ളി  തുണിക്കടയിൽ തീപിടിത്തം  latest news updates from kollam  kollam news updates  kollam varthakal  local news updates kollam
കരുനാഗപ്പള്ളിയിൽ വസ്ത്രവിൽപ്പന ശാലയിൽ തീപിടിച്ചു
author img

By

Published : Nov 28, 2019, 9:51 AM IST

Updated : Nov 28, 2019, 10:27 AM IST

കൊല്ലം: കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനമായ തുപ്പാശ്ശേരിൽ ടെക്സ്റ്റയിൽസിൽ തീപിടിത്തം. രാവിലെ അഞ്ചര യോടെയാണ് സംഭവം. പള്ളിയിൽ നിസ്ക്കരിക്കാൻ എത്തിയവരാണ് തീപടരുന്നത് കണ്ടത്. കരുനാഗപ്പള്ളി, കൊല്ലം, ശാസ്താംകോട്ട, ചവറ, കായംകുളം, ഹരിപ്പാട് എന്നീ
ഫയർസ്റ്റേഷനുകളിലെ ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കരുനാഗപ്പള്ളിയിൽ വസ്ത്രവിൽപ്പന ശാലയിൽ തീപിടിച്ചു

സമീപത്ത് പ്രവർത്തിക്കുന്ന ബഷി ഷൂലാന്‍റ് എന്ന ചെരുപ്പ് വ്യാപാര സ്ഥാപനത്തിലേക്കും തീ പടർന്നു . ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഇരുപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എ, കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ എം. ശോഭന എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.

Intro:കരുനാഗപ്പള്ളിയിൽ വസ്ത്രവിൽപ്പന ശാലയിൽ തീപിടിത്തം Body:കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. രാവിലെ പള്ളിയിൽ നിസ്ക്കരിക്കാൻ എത്തിയവരാണ് സംഭവം കണ്ടത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ തീ മറ്റ് ബിൽഡിംഗിലേക്ക് പടരുന്നത് തടഞ്ഞു. 7 ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കരുനാഗപ്പള്ളി, കൊല്ലം, ശാസ്താംകോട്ട, ചവറ, കായംകുളം, ഹരിപ്പാട് എന്നീ
ഫയർസ്റ്റേഷനുകളിലെ നാൽപതോളം ജീവനക്കാരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. സമീപത്തെ ചെരുപ്പ് കടയിലേക്ക് തീ പടർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആർ.രാമചന്ദ്രൻ എം.എൽ.എ, കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ എം. ശോഭന എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.

ബൈറ്റ്: ഹരികുമാർ, ജില്ലാ ഫയർ ഓഫീസർ Conclusion:ഇ റ്റി വി കൊല്ലം
Last Updated : Nov 28, 2019, 10:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.