കൊല്ലം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവും 22കാരനും അറസ്റ്റിൽ. നാൽപ്പത്തഞ്ചുകാരനായ പിതാവ്, കുട്ടിയുടെ സഹോദരന്‍റെ സുഹൃത്ത് നൗഷാദ് (22) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസലിംഗിലാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടി മൂന്ന് മാസം ഗർഭിണിയെന്ന് കണ്ടെത്തി. 2020 നവംബർ മുതൽ പിതാവ് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവും 22കാരനും അറസ്റ്റിൽ - rape news
പെൺകുട്ടി മൂന്ന് മാസം ഗർഭിണിയെന്ന് കണ്ടെത്തി. 2020 നവംബർ മുതൽ പിതാവ് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവും 22കാരനും അറസ്റ്റിൽ