കൊല്ലം: പ്ലാപ്പള്ളിയിൽ വീട്ടിൽ കയറി കാറും ഓട്ടോയും തല്ലിത്തകർത്ത്, വീട്ടുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. ചെങ്കോട്ടുകോണം വിളയിൽ വീട്ടിൽ രത്നമ്മയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ നെല്ലിക്കുന്നം സ്വദേശി മണി, കൊട്ടാരക്കര പ്ലാപ്പള്ളി സ്വദേശി സോമൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ വീട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. വ്യക്തി വിരോധമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വീട് കയറി ആക്രമണം നടത്തിയ രണ്ടു പ്രതികൾ പിടിയിൽ - ratnamma
പ്ലാപ്പള്ളിയിൽ വീട്ടിൽ കയറി കാറും ഓട്ടോയും തല്ലിത്തകർക്കുകയും പരാതിക്കാരിയേയും കുടുംബത്തേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിൽ രണ്ട് പേരെ പൊലീസ് പിടികൂടി.