ETV Bharat / state

വാഹനാപകട ബോധവത്കരണ പുസ്തകവുമായി എക്സൈസ് വകുപ്പ് ജീവനക്കാരന്‍

നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത് - എന്നാണ് പുസ്തകത്തിന്‍റെ പേര്

നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്  പി.എൽ വിജിലാൽ  എക്സൈസ് വകുപ്പ് ജീവനക്കാരൻ  എക്സൈസ് വകുപ്പ് ജീവനക്കാരൻ പിഎൽ വിജിലാൽ  excise writer  kollam  excise writer kollam
"നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്" നാടിന് സമർപ്പിച്ച് പി.എൽ വിജിലാൽ
author img

By

Published : Jan 5, 2021, 11:15 AM IST

Updated : Jan 5, 2021, 12:35 PM IST

കൊല്ലം: വാഹനാപകട ബോധവത്കരണ ജാഗ്രതാ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് എക്സൈസ് വകുപ്പ് ജീവനക്കാരൻ പി.എൽ വിജിലാൽ എഴുതിയ "നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്" പുസ്തകം പുറത്തിറങ്ങി. വാഹനാപകടങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവരെ കുറിച്ച് എഴുതിയ അനുഭവക്കുറിപ്പും വാഹനാപകടങ്ങൾക്കെതിരെയുള്ള ജാഗ്രതാ നിർദേശങ്ങളും ഉൾക്കൊള്ളിച്ചാണ് "നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്" എന്ന പുസ്തകം എഴുതിയിരിക്കുന്നത്. 2017 മുതലുള്ള മദ്യവർജന സമിതിയുടെ പുരസ്കാരവും മറ്റ് നിരവധി പുരസ്കാരങ്ങൾക്കും വിജിലാൽ അർഹനായിട്ടുണ്ട്.

Last Updated : Jan 5, 2021, 12:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.