ETV Bharat / state

കൊട്ടാരക്കര മൈലത്ത് എക്‌സൈസ് റെയ്‌ഡ്, 100 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളും പിടിച്ചെടുത്തു - കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത

കൊട്ടാരക്കര മൈലത്ത് നിന്ന് 100 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളുമാണ് പിടികൂടിയത്

hundred liter vat  vat seized in kollam  excise seized hundred liter vat  liquor selling  latest news in kollam  latest news today  എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് റെയ്‌ഡ്  എക്സൈസ്  കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി  പാലക്കുഴി പടിഞ്ഞാറ്റത്തിൽ സുനില്‍  രാജേഷ് ഭവനിൽ രാജു  കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി
author img

By

Published : Dec 13, 2022, 5:57 PM IST

കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി

കൊല്ലം: കൊട്ടാരക്കരയില്‍ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ കോടയും, വാറ്റ് ഉപകരണങ്ങളും പിടികൂടി. മൈലത്ത് നിന്ന് 100 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. കേസില്‍ കലയപുരം സ്വദേശി സുനില്‍, കരുനാഗപ്പള്ളി സ്വദേശി രാജു എന്നിവരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു.

ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങൾക്കായി സൂക്ഷിച്ചിരുന്ന കോടയാണ് പിടികൂടിയത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, മുഹമ്മദ് കാഹിൽ ബഷീർ, ജൂലിയൻ ക്രൂസ്, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.