ETV Bharat / state

വയോധികർക്ക് മർദനം : അ​ഞ്ച​ലിലെ സ്നേഹാലയം അടച്ചുപൂട്ടാൻ ഉത്തരവ് - അ​ഞ്ച​ലിലെ സ്നേഹാലയം അടച്ചുപൂട്ടാൻ ഉത്തരവ്

District collector ordered to shut down snehalayam | ആർ.ടി.ഒ, സാമൂഹിക നീതി ഓഫിസർ, വനിത കമ്മിഷൻ അംഗം തുടങ്ങിയവർ നടത്തിയ പരിശോധനകളിൽ സ്‌നേഹാലയത്തിൽ (Arpitha snehalayam) ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ജില്ല കലക്‌ടറുടെ ഉത്തരവ്

Arpitha snehalayam  Arpitha snehalayam updates  Arpitha snehalayam at anchal  old age home anchal  District collector order to shut down snehalayam  elderly people murdered  അഞ്ചലിലെ അർപ്പിത സ്‌നേഹാലയം  സ്നേഹാലയം അടച്ച് പൂട്ടാൻ കലക്‌ടറുടെ ഉത്തരവ്  സ്നേഹാലയത്തിൽ വയോധികർക്ക് മർദനം  വൃദ്ധസദനത്തിൽ വയോധികർക്ക് മർദനം  അർപ്പിത സ്‌നേഹാലയം  അർപ്പിത സ്‌നേഹാലയം അപ്‌ഡേറ്റ്സ്
വയോധികർക്ക് മർദനം: അ​ഞ്ച​ലിലെ സ്നേഹാലയം അടച്ച് പൂട്ടാൻ ഉത്തരവ്
author img

By

Published : Nov 22, 2021, 4:50 PM IST

കൊല്ലം : വയോധികരെ മർദിച്ച സംഭവത്തിൽ അഞ്ചലിൽ പ്രവർത്തിക്കുന്ന സ്നേഹാലയം (Arpitha snehalayam) അടച്ചുപൂട്ടാൻ കലക്‌ടറുടെ ഉത്തരവ്. ഇവിടെയുള്ള അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാമൂഹിക നീതി വകുപ്പിന് (Department of Social Justice) നിർദേശം നൽകി.

വ​യോ​ധി​ക​രെ മ​ര്‍​ദി​ക്കു​ക, അ​സ​ഭ്യം പ​റ​യു​ക തു​ട​ങ്ങി ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന അ​ഞ്ച​ല്‍ പ​ന​യ​ഞ്ചേ​രി അ​ര്‍​പ്പി​ത സ്നേ​ഹാ​ല​യം അ​ട​ച്ചു​പൂട്ടി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ഞ്ച​ല്‍ വി​ല്ലേ​ജ് ഓ​ഫിസ​ര്‍​ക്ക് കലക്‌ടർ നിർദേശം നൽകി.

വയോധികർക്ക് മർദനം: അ​ഞ്ച​ലിലെ സ്നേഹാലയം അടച്ച് പൂട്ടാൻ ഉത്തരവ്

ആർ.ടി.ഒ, സാമൂഹിക നീതി ഓഫിസർ തുടങ്ങിയവർ നടത്തിയ പരിശോധനയിൽ സ്‌നേഹാലയത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വനിത കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര തെളിവെടുപ്പ് നടത്തിയിരുന്നു.

ALSO READ: Cracks In Reservoir | ആന്ധ്രയിലെ ജലസംഭരണിയില്‍ വിള്ളല്‍; 18 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

വരുന്ന ഒരാഴ്‌ചയ്ക്കകം സ്ഥാപനത്തിന്‍റെയും അന്തേവാസികളുടെയും രേഖകൾ നൽകാൻ എം. എസ്. താര അർപ്പിത സ്നേഹാലയം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഇ​വി​ടെ​യു​ള്ള അ​ന്തേ​വാ​സി​ക​ള്‍ ആ​രെ​ന്നോ എ​വി​ടെ​നി​ന്നും കൊ​ണ്ടു​വ​ന്ന​തെ​ന്നോ യാ​തൊ​രു​വി​ധ രേ​ഖ​യും സ്ഥാ​പ​ന​ത്തി​ല്‍ ഇല്ല. സാ​മ്പത്തിക സ്രോ​ത​സി​നെ കു​റി​ച്ചും വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ക​ണ്ടെ​ത്തെ​ലു​ക​ള്‍ അ​ട​ങ്ങു​ന്ന റി​പ്പോ​ര്‍​ട്ട് ലഭിച്ചതിന് പിന്നാലെയാണ് കലക്‌ടർ നടപടി സ്വീകരിച്ചത്. ​

വരും ദി​വ​സം സ്ഥാ​പ​ന ഉ​ട​മ ഉ​ള്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ആഴ്‌ചയാണ് ​അ​ന്തേ​വാ​സി​ക​ളെ മ​ര്‍​ദി​ക്കു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന​തു​മ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തുവന്നത്. തു​ട​ര്‍​ന്ന് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സ്ഥാ​പ​ന​ത്തി​നും ന​ട​ത്തി​പ്പു​കാ​ര​നും എ​തി​രെ ഉ​യ​ര്‍​ന്നി​രു​ന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.