കൊല്ലം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കൊല്ലം കലക്‌ട്രേറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നിലത്ത് കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
കെ.ടി ജലീലിന്‍റെ രാജി ആവശ്യം: കൊല്ലത്ത് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം - കെഎസ്‌യു മാര്‍ച്ച്
പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നിലത്ത് കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യം , കൊല്ലത്തെ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം