ETV Bharat / state

കിടപ്പ് രോഗികളില്‍ നിന്ന് സിപിഐ നിർബന്ധിത പിരിവ് നടത്തിയതായി പരാതി

കൊല്ലം അഞ്ചൽ പഞ്ചായത്തിലെ കോളജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നാണ് സിപിഐ പഞ്ചായത്ത് അംഗം 100 രൂപ വീതം നിർബന്ധ പിരിവ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്.

സിപിഐ  സിപിഐയുടെ നിർബന്ധിത പിരിവ്  കിടപ്പ് രോഗികളുടെ ക്ഷേമപെൻഷൻ  cpi  Mandatory Collection of CPI  cpi news
കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനില്‍ കൈയിട്ട് വാരി സിപിഐ
author img

By

Published : Jan 2, 2020, 5:57 PM IST

Updated : Jan 2, 2020, 6:51 PM IST

കൊല്ലം: കിടപ്പ് രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് പാർട്ടി ഫണ്ടിലേക്ക് പിരിവ് നടത്തി സിപിഐ. കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ കോളജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നുമാണ് സിപിഐ പഞ്ചായത്ത് അംഗം 100 രൂപ വീതം നിർബന്ധിത പിരിവ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്.
സിപിഐ പാർട്ടി ഫണ്ടിന്‍റെ പേരിലുള്ള 100 രൂപയുടെ രസീതു നൽകിയാണ് പിരിവ് നടത്തിയത്. സിപിഐ പഞ്ചായത്ത് അംഗം വർഗീസിന്‍റെ നേതൃത്വത്തിലാണ് കിടപ്പ് രോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തി പെൻഷൻ വിതരണവും പിരിവും നടത്തിയത്.

കിടപ്പ് രോഗികളുടെ ക്ഷേമ പെൻഷനില്‍ കൈയിട്ട് വാരി സിപിഐ

കിടപ്പ് രോഗികൾക്ക് ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നുള്ള ചട്ടം ലംഘിച്ചാണ് അറുപതോളം രോഗികളായ പെൻഷൻകാരിൽ നിന്നും 100 രൂപ വീതം പിരിച്ചെടുത്ത ശേഷം പെൻഷൻ നൽകിയത്. സംഭവത്തിനെതിരെ കോൺഗ്രസും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.

Intro:കൊല്ലം അഞ്ചലിൽകിടപ്പ് രോഗികളുടെ ക്ഷേമപെൻഷനിൽ കൈയിട്ടുവാരി സി.പി.ഐBody:കൊല്ലം അഞ്ചലിൽകിടപ്പ് രോഗികളുടെ ക്ഷേമപെൻഷനിൽ കൈയിട്ടുവാരി സി.പി.ഐയുടെ പാർട്ടി ഫണ്ട് പിരിവ്.
കൊല്ലം അഞ്ചലിലാണ് കിടപ്പു രോഗികളുട ക്ഷേമപെൻഷൻ തുകയിൽ നിന്ന് 100 രൂപ വീതം സിപിഐ നിർബന്ധ പാർട്ടി ഫണ്ട് പിരിവ് നടത്തിയത്

കൊല്ലത്തെ അഞ്ചൽ പഞ്ചായത്തിലെ കോളേജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നുമാണ് സി.പി.ഐ പഞ്ചായത്ത് അംഗം 100 രൂപ വീതം നിർബന്ധ പിരിവ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. കിടപ്പ് രോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തിയാണ് രോഗികളുടെ പെൻഷൻ വിതരണം ചെയതത്. സിപിഐ പാർട്ടി ഫണ്ടിന്റെ പേരിലുള്ള 100 രൂപയുടെ രസീതു നൽകിയാണ് പിരിവ് നടത്തിയത്. സിപിഐയിലെ പഞ്ചായത്ത് അംഗമായ വർഗീസിന്റെ നേതൃത്വത്തിലാണ് കിടപ്പുരോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തി പെൻഷൻ വിതരണവും പിരിവും നടത്തിയത്.
ബൈറ്റ്
കിടപ്പ് രോഗികൾക്ക് ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നുള്ള ചട്ടം ലംഘിച്ചാണ് അറുപതോളം രോഗികളായ പെൻഷൻ കാരിൽ നിന്നും 100 രൂപ വീതം പിരിച്ചെടുത്ത ശേഷം പെൻഷൻ നൽകിയത്. പട്ടിണി പാവങ്ങളുടെ ക്ഷേമ പെൻഷനിൽ സി പി ഐ കൈയ്യിട്ട് വാരിയതോടെ കോൺഗ്രസ്സ് പ്രവർത്തകരും നാട്ടുകാരും
പ്രതിഷേധവുമായി രംഗത്ത് എത്തി.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
Last Updated : Jan 2, 2020, 6:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.