കൊല്ലം: സിപിഐയുടെ കൊടിമരം അറുത്ത് മാറ്റി കടത്തിയതായി പരാതി. കൊല്ലം ജില്ലയിലെ അഞ്ചൽ ഏറം പോങ്ങുമുകൾ ജംഗ്ഷനിലാണ് സിപിഐയുടെ കൊടിമരം കഴിഞ്ഞ രാത്ര അറുത്ത് മാറ്റി കടത്തിയത്.
also read: ഭാര്യയ്‌ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയില്‍
രാഷ്ടീയ സംഘർഷം ഉണ്ടാകാതിരിയ്ക്കാൻ അഞ്ചൽ പൊലീസ് സംഭവ സ്ഥലത്ത് പട്രോളിങ് നടത്തിവരുകയാണ്. സംഭവത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.