കൊല്ലം: കൊവിഡ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കൊല്ലം റൂറൽ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കി. ഇന്ന് മാത്രം സാമൂഹിക അകലം പാലിക്കാത്ത കേസുകളിൽ 22289 പേർക്ക് താക്കീത് നൽകി. 1601 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി.രവി.ഐ.പി.എസ് അറിയിച്ചു.
കൊല്ലം റൂറൽ മേഖലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി - Kollam covid
ഇന്ന് മാത്രം സാമൂഹിക അകലം പാലിക്കാത്ത കേസുകളിൽ 22289 പേർക്ക് താക്കീത് നൽകി. 1601 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു.
കൊല്ലം റൂറൽ മേഖലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി