ETV Bharat / state

കൊല്ലം ജില്ലയിൽ ലോക്ക്ഡൗണ്‍ പൂർണം

അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകൾ ഒഴികെയുള്ള എല്ലാം അടഞ്ഞുകിടന്നു.

covid lockdown kollam  covid lockdown  lockdown kollam  കൊല്ലം ലോക്ക്ഡൗണ്‍  കേരളാ ലോക്ക്‌ഡൗണ്‍
കൊല്ലം ജില്ലയിൽ ലോക്ക്ഡൗണ്‍ പൂർണം
author img

By

Published : May 8, 2021, 10:52 PM IST

കൊല്ലം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ആദ്യദിനം കൊല്ലം ജില്ലയിൽ പൂർണം. വ്യക്തമായ രേഖകൾ ഇല്ലാതെ നിരത്തിൽ ഇറങ്ങിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. അവശ്യസാധനങ്ങൾ വിൽപന നടത്തുന്നവ ഒഴികെയുള്ള എല്ലാ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു.

Also Read:വിദേശത്ത് നിന്നുള്ള കൊവിഡ് സഹായങ്ങള്‍ക്കായി സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ച് സംസ്ഥാന സർക്കാർ

അവശ്യ മേഖലയിൽ തൊഴിലെടുക്കുന്നവർ പൊലീസിന്‍റെ കർശന നിരീക്ഷണത്തിൽ യാത്ര ചെയ്‌തു. ജില്ലയിൽ വിവിധ ഇടങ്ങളിൽ ബാരിക്കേഡ് വെച്ച് പൊലീസ് സഞ്ചാരം നിയന്ത്രണിച്ചു. ചിന്നക്കടയിൽ എസിപി ടി.ബി വിജയൻ്റെ നേത്യത്തിലാണ് പരിശോധനകൾ നടത്തിയത്.

ജനങ്ങൾ പൂർണമായും ലോക്ക്ഡൗണിനോട് സഹകരിക്കുകയാണെന്ന് എസിപി ഇടിവി ഭാരതിനോട് പറഞ്ഞു. 2838 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 2827 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1412 പേരാണ് ഇന്ന് ജില്ലയിൽ കൊവിഡ് മുക്തരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.