കൊല്ലം: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. അഞ്ചൽ പടിഞ്ഞാറ്റിൻകര ആൻസി ഭവനിൽ ഹാരിസ് എബ്രഹാമാണ് (46) പിടിയിലായത്. കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.
തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ കേസ് അഞ്ചൽ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഓണാവധിക്ക് രക്ഷിതാക്കൾക്കൊപ്പം മദ്രാസിൽ നിന്ന് നാട്ടിലെത്തിയ കുട്ടി ബന്ധു കൂടിയായ ഹാരിസിന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നത്.
കൊല്ലത്ത് നാല് വയസുകാരിക്ക് ലൈംഗിക പീഡനം: ബന്ധു അറസ്റ്റില്‍ - പ്രതി ഹാരിസ് എബ്രഹാം
ഓണാവധിക്ക് പ്രതി ഹാരിസ് എബ്രഹാമിന്‍റെ വീട്ടില്‍ പെണ്‍കുട്ടി എത്തിയപ്പോഴായിരുന്നു പീഡനം
![കൊല്ലത്ത് നാല് വയസുകാരിക്ക് ലൈംഗിക പീഡനം: ബന്ധു അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4882287-thumbnail-3x2-rape.jpg?imwidth=3840)
കൊല്ലം: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. അഞ്ചൽ പടിഞ്ഞാറ്റിൻകര ആൻസി ഭവനിൽ ഹാരിസ് എബ്രഹാമാണ് (46) പിടിയിലായത്. കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.
തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ കേസ് അഞ്ചൽ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഓണാവധിക്ക് രക്ഷിതാക്കൾക്കൊപ്പം മദ്രാസിൽ നിന്ന് നാട്ടിലെത്തിയ കുട്ടി ബന്ധു കൂടിയായ ഹാരിസിന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നത്.
കുട്ടി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന്
ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ അറിക്കുകയായിരുന്നു. ചൈൽഡ് ലൈൻ കേസ് അഞ്ചൽ പോലീസിന് മാറിയതിനെ തുടർന്നാണ് ഹാരിസ് പിടിയിലായത്.
കഴിഞ്ഞ ഓണാവധിക്ക് ബന്ധുകൂടിയായ ഹാരിസിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
അഞ്ചൽ സി.ഐ. സി.എൽ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത ഇയാളെ ലൈംഗീക അതിക്രമം, പോക്സോ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുConclusion:ഇ. ടി. വി ഭാരത് കൊല്ലം