കൊല്ലം: മുന്നണി മര്യാദകളും ധാരണകളും പാലിക്കുവാൻ എല്ലാവരും തയ്യറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോൺഗ്രസ് ജോസ് വിഭാഗത്തോട് വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ ഇല്ല. മുന്നണിയുടെ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ധാരണകൾ പാലിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
ജോസ് വിഭാഗത്തോട് വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ ഇല്ലെന്ന് ചെന്നിത്തല - പ്രതിപക്ഷ നേതാവ്
മുന്നണിയുടെ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ജോസ് വിഭാഗത്തോട് വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ ഇല്ലെന്ന് ചെന്നിത്തല