ETV Bharat / state

ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.ഐ

author img

By

Published : Nov 14, 2019, 2:46 PM IST

Updated : Nov 14, 2019, 3:09 PM IST

13 അംഗ ബ്ലോക്ക് ഭരണസമിതിയിൽ രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 7 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആർ.എസ്‌.പിയിലെ മോഹൻലാലിന് 6 വോട്ടും ലഭിച്ചു.

ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.ഐ

കൊല്ലം: എൽ.ഡി.എഫ് ധാരണ പ്രകാരം ചവറ ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റായി സി.പി.ഐയിലെ കെ.ജി വിശ്വംഭരനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 4 വർഷത്തെ ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് തന്‍റെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ കെ.ജി വിശ്വംഭരൻ പറഞ്ഞു.

13 അംഗ ബ്ലോക്ക് ഭരണസമിതിയിൽ രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 7 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആർ.എസ്‌.പിയിലെ മോഹൻലാലിന് 6 വോട്ടും ലഭിച്ചു. എൽ.ഡി.എഫ് ധാരണ പ്രകാരം ബ്ലോക്ക് പ്രസിഡന്‍റായിരുന്ന സി.പി.ഐയിലെ തങ്കമണിപ്പിള്ള കഴിഞ്ഞ മാസം രാജിവെച്ചതിനെ തുടർന്ന് സി.പി.എമ്മിലെ ബിന്ദുകൃഷ്‌ണകുമാറിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു.

Intro:ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഐയിലെ കെ.ജി വിശ്വംഭരനെ തിരഞ്ഞെടുത്തുBody:എൽഡിഎഫ് ധാരണ പ്രകാരം ചവറ ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റായി സിപിഐയിലെ കെ.ജി വിശ്വംഭരനെ തിരഞ്ഞെടുത്തു. 13 അംഗ ബ്ലോക്ക് ഭരണസമിതിയിൽ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 7 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിയായ ആർഎസ്പിയിലെ മോഹൻലാലിന് 6 വോട്ടും ലഭിച്ചു. എൽഡിഎഫ് ധാരണ പ്രകാരം ബ്ലോക്ക് പ്രസിഡന്റായിരുന്ന സിപിഐയിലെ തങ്കമണിപ്പിള്ള കഴിഞ്ഞ മാസം രാജിവെച്ചതിനെ തുടർന്ന് സിപിഎമ്മിലെ ബിന്ദുകൃഷ്ണകുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ 4 വർഷത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് തന്റെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ കെ.ജി വിശ്വംഭരൻ പറഞ്ഞു.Conclusion:ഇറ്റിവി കരുനാഗപ്പള്ളി
Last Updated : Nov 14, 2019, 3:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.