കൊല്ലം: ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിനെതിരെ നടപടിയെടുക്കാൻ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ജയലാലിനെ ഒഴിവാക്കും. സിപിഐ സംസ്ഥാന കൗണ്‍സിലംഗം, കൊല്ലം ജില്ല എക്സിക്യൂട്ടീവംഗം എന്നീ പദവികളാണ് ജയലാലിന് ഇപ്പോഴുള്ളത്. എക്സിക്യുട്ടീവ് യോഗത്തിന്‍റെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ കൂടി അംഗീകരിക്കുന്നതോടെ നിലവില്‍ വരും. പാര്‍ട്ടിയോട് ആലോചിക്കാതെ ചാത്തന്നൂരിൽ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി.
ജി എസ് ജയലാല്‍ എംഎൽഎക്കെതിരെ പാര്‍ട്ടി നടപടി - അഷ്ടമുടി
പാര്‍ട്ടിയോട് ആലോചിക്കാതെ ചാത്തന്നൂരിൽ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി
കൊല്ലം: ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിനെതിരെ നടപടിയെടുക്കാൻ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ജയലാലിനെ ഒഴിവാക്കും. സിപിഐ സംസ്ഥാന കൗണ്‍സിലംഗം, കൊല്ലം ജില്ല എക്സിക്യൂട്ടീവംഗം എന്നീ പദവികളാണ് ജയലാലിന് ഇപ്പോഴുള്ളത്. എക്സിക്യുട്ടീവ് യോഗത്തിന്‍റെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ കൂടി അംഗീകരിക്കുന്നതോടെ നിലവില്‍ വരും. പാര്‍ട്ടിയോട് ആലോചിക്കാതെ ചാത്തന്നൂരിൽ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി.
ചാത്തന്നൂർ എം.എൽ എ ജി എസ് ജയലാലിനെതിരെ നടപടിയെടുക്കാൻ സി പി ഐ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കും. ചാത്തന്നൂരിൽ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിൽ ജയ ലാലിന്റെ നടപടി പാർട്ടിയോട് ആലോചിക്കാതെ എന്നാണ് എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തൽ
ചാത്തന്നൂർ എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ജി എസ് ജയലാൽ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 'അഷ്ടമുടി' എന്ന സ്വകാര്യ ആശുപത്രി വാങ്ങിയതാണ് വിവാദത്തിന് കാരണം. ആശുപത്രി വാങ്ങാൻ ഒന്നര കോടി രൂപ നൽകി കരാറുണ്ടാക്കിയതിനും ബാക്കി തുക കണ്ടെത്താനായി ഓഹരിപിരിക്കുന്നതിനും പാർട്ടി ജില്ലാ നേത്യത്വത്തിന്‍റെ അനുമതി തേടിയില്ലെന്നാണ് ജയലാലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.
Conclusion: