ചെന്നൈ: ഐഐടി മദ്രാസിലെ വിദ്യാർഥിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി. തമിഴ്‌നാട് പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറിയത്. മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയിൽ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. സിബിഐ അന്വേഷണത്തിനായി തമിഴ്‌നാട് സർക്കാരും ശുപാർശ നൽകിയിരുന്നു.
ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫ്. കഴിഞ്ഞവർഷം സെന്‍റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിൽ പ്രവേശനം നേടിയത്.
ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും - ഫാത്തിമ ലത്തീഫിന്‍റെ മരണം
തമിഴ്‌നാട് പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറിയത്.
![ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും CBI to probe IIT Madras student death case ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും ഫാത്തിമ ലത്തീഫിന്‍റെ മരണം ഐഐടി മദ്രാസിലെ വിദ്യാർഥിനിയുടെ മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5377360-753-5377360-1576381552059.jpg?imwidth=3840)
ചെന്നൈ: ഐഐടി മദ്രാസിലെ വിദ്യാർഥിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി. തമിഴ്‌നാട് പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറിയത്. മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയിൽ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. സിബിഐ അന്വേഷണത്തിനായി തമിഴ്‌നാട് സർക്കാരും ശുപാർശ നൽകിയിരുന്നു.
ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫ്. കഴിഞ്ഞവർഷം സെന്‍റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിൽ പ്രവേശനം നേടിയത്.
CBI to probe IITM student death
Citing a directive from the Centre TN government on saturday transfered the probe into the death of IIT Madras student case from TN police to CBI.
THe first year student of the Department of Humanities and Social Studies from kollam, Kerala killed herself in her Hostel Room on Novemeber 9. TN police launch a probe into her death, after their parents filed a complaint that their daughter was harassed by her professors which pushed her take the fatal decision.
On Friday, the Madras High Courtdismissed a PIL ( filed by National Students Union of India) seeking a CBI probe into the death of 19-year-old Fathima Latheef, a student of IIT Madras.
Conclusion: