കൊല്ലം: എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലം കണ്ണനല്ലൂരിലെ ബിഎംഎസ് തൊഴിലാളി യൂണിയൻ നേതാവാണ് പിടിയിലായത്.കണ്ണന്നല്ലൂർ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നല്കിയ പരാതിയെ തുടർന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്.
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍ - കൊല്ലം
രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു
![മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍ കൊല്ലം bjp leader arrested for molesting daughterർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5834045-572-5834045-1579929917844.jpg?imwidth=3840)
കൊല്ലം: എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലം കണ്ണനല്ലൂരിലെ ബിഎംഎസ് തൊഴിലാളി യൂണിയൻ നേതാവാണ് പിടിയിലായത്.കണ്ണന്നല്ലൂർ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നല്കിയ പരാതിയെ തുടർന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്.
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ
കൊല്ലം കണ്ണനല്ലൂരിൽ ബി ജെ പി നേതാവ് പൊലീസ് പിടിയിലായി.
ബിഎംഎസ് തൊഴിലാളി യൂണിയൻ നേതാവാണ് പിടിയിലായത്.
കണ്ണന്നല്ലൂർ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
എട്ട് വയസുകാരിയായ വിദ്യാത്ഥിനിയേയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നല്കിയ പരാതിയെ തുടർന്നാണ് പോലിസ് ഇയാളെ പിടികൂടിയത്.