ETV Bharat / state

കൊട്ടാരക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

author img

By

Published : May 1, 2021, 8:02 PM IST

Updated : May 1, 2021, 10:14 PM IST

പിറവന്തൂർ സ്വദേശി ദേവരാജനൻ(55) ആണ് മരിച്ചത്. ബൈക്കിൽ റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Accident  റോഡപകടം  ആക്‌സിഡന്‍റ്  കാറിടിച്ച് മരണം  ബൈക്ക് യാത്രികൻ മരിച്ചു  bike collided with car
കൊട്ടാരക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പിറവന്തൂർ സ്വദേശി ദേവരാജനൻ(55) ആണ് മരിച്ചത്. ബൈക്കിൽ റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബൈക്കിന്‍റെ പിന്നിൽ ഇരുന്ന ആളെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിരത്തിൽ വാഹനങ്ങൾ കുറവായിരുന്നു. കാറിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: കൊവിഡ് വ്യാപനം തടയുന്നതിന് സൗജന്യ ആയുർവേദ പ്രതിരോധ മരുന്നുകൾ സജ്ജമാക്കി

Last Updated : May 1, 2021, 10:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.