കൊല്ലം: കുളിമുറിയിൽ പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച ആളിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തേവലക്കര സ്വദേശി സാമുവൽ തരകനെയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി പടിഞ്ഞാറ്റക്കരയിലുള്ള വീടിന്റെ പിൻഭാഗത്ത് എത്തി ഇയാൾ മൊബൈൽ ഫോൺ വഴി ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഐ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
പെൺകുട്ടിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമം; പ്രതി പിടിയില്‍ - kollam latest news
തേവലക്കര സ്വദേശി സാമുവൽ തരകനാണ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
പ്രതി പിടിയില്‍
കൊല്ലം: കുളിമുറിയിൽ പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച ആളിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തേവലക്കര സ്വദേശി സാമുവൽ തരകനെയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി പടിഞ്ഞാറ്റക്കരയിലുള്ള വീടിന്റെ പിൻഭാഗത്ത് എത്തി ഇയാൾ മൊബൈൽ ഫോൺ വഴി ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഐ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Intro:പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമം; പ്രതിയെ റിമാന്റ് ചെയ്തുBody:കുളിമുറിയിൽ പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച ആളിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര താഴത്തിൽ സാമുവൽ തരകനെയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി പടിഞ്ഞാറ്റക്കരയിലുള്ള വീടിന്റെ പിൻഭാഗത്ത് എത്തി ഇയാൾ മൊബൈൽ ഫോൺ വഴി ദൃശ്യം പകർത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. എസ്.ഐ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്.Conclusion:ഇറ്റിവി കൊല്ലം