ETV Bharat / state

ഒരു ചെടിയിൽ നിന്ന് 61.5 കിലോ ശതാവരികിഴങ്ങ് വിളവെടുത്തു - കുണ്ടറ

സാധാരണ നിലയില്‍ ഒരു ചെടിയിൽ നിന്ന് 10 മുതല്‍1 2 കിലോ വരെ ലഭിക്കുന്ന സ്ഥാനത്താണ് പ്രദീപിന് ഒരു ചെടിയിൽ നിന്ന് ആറു മടങ്ങ് കൂടുതല്‍ വിളവ് ലഭിച്ചത്.

Asparagus racemosus  harvested  kollam  കൊല്ലം  ശതാവരിക്കിഴങ്ങ്  വിളവെടുത്തു  കുണ്ടറ  ആയുർവേദം
ഒരു ചെടിയിൽ നിന്ന് 61.5 കിലോ ശതാവരിക്കിഴങ്ങ് വിളവെടുത്തു
author img

By

Published : May 22, 2020, 1:53 PM IST

കൊല്ലം: ഒരു ചെടിയിൽ നിന്ന് 61.5 കിലോ ശതാവരി കിഴങ്ങ് വിളവെടുത്തു. കുണ്ടറ സ്വദേശിയായ പ്രദീപ് എന്ന കർഷകനാണ് ഒരു ചെടിയിൽ നിന്ന് ആറു മടങ്ങ് കൂടുതല്‍ വിളവ് ലഭിച്ചത്. സാധാരണ നിലയില്‍ ഒരു ചെടിയിൽ നിന്ന് 10-12 കിലോയാണ് വിളവ് ലഭിക്കാറ് .

ഒരു ചെടിയിൽ നിന്ന് 61.5 കിലോ ശതാവരികിഴങ്ങ് വിളവെടുത്തു

ആയുർവേദത്തിലെ ജീവപഞ്ചമൂലകങ്ങളിൽ ഉൾപ്പെട്ട ശതാവരി കിഴങ്ങ് നിരവധി ഔഷധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു. രണ്ടു വർഷമാണ് സസ്യത്തിന്‍റെ ദൈർഘ്യം. ഒരു വർഷം തികയുമ്പോൾ മുതൽ കിഴങ്ങുകൾ ശേഖരിച്ച് ഉപയോഗിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.