കൊല്ലം: പെൺകുട്ടികളെ ശല്യം ചെയ്‌ത പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലീസുകാരന്‍റെ കണ്ണ് കുത്തി പരിക്കേൽപ്പിച്ചതായി പരാതി. വാളകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സന്തോഷ് വർഗീസിനാണ് കണ്ണിന് പരിക്ക് പറ്റിയത്. പൊലീസ് ഉദ്യോഗസ്ഥനെ മാനസികാസ്വാസ്ഥ്യമുള്ള 15കാരൻ കമ്പിവടി കൊണ്ട് കണ്ണിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. കണ്ണിന് ആഴത്തിൽ പരിക്കുപറ്റിയ പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നു വീട്ടുകാർ അറിയിച്ചു.
പരാതി അന്വേഷിക്കാനെത്തിയ വീട്ടിലെത്തിയ പൊലീസുകാരന്‍റെ കണ്ണ് കുത്തി പരിക്കേൽപ്പിച്ചു - പൊലീസുകാരന്‍റെ കണ്ണ് കുത്തി പരിക്കേൽപ്പിച്ചതായി പരാതി
പൊലീസ് ഉദ്യോഗസ്ഥനെ മാനസികാസ്വാസ്ഥ്യമുള്ള 15കാരൻ കമ്പിവടി കൊണ്ട് കണ്ണിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു.