ETV Bharat / state

ലോക്ക് ഡൗണ്‍ നിയമ ലംഘനം; കൊല്ലം റൂറലില്‍ രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍ - കൊല്ലം റൂറല്‍ ലോക്ക് ഡൗണ്‍ നിയമലംഘനം

54 പേരെ അറസ്റ്റ് ചെയ്തെന്നും 20 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നും ജില്ലാ പൊലീസ് അറിയിച്ചു

lock down violation news lock down kollam rural news kollam sp harisankar ips ലോക്ക് ഡൗണ്‍ നിയമലംഘനം കൊല്ലം റൂറല്‍ ലോക്ക് ഡൗണ്‍ നിയമലംഘനം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍
ലോക്ക് ഡൗണ്‍ നിയമം
author img

By

Published : May 26, 2020, 7:52 PM IST

കൊല്ലം: ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിന് കൊല്ലം റൂറല്‍ ജില്ലയില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020ലെ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് പ്രകാരം 54 പേരെ അറസ്റ്റ് ചെയ്തെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. ആകെ 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക്ക് ഉപയോഗിക്കാത്തതിന് 118 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.