കൊല്ലം: കെഎംഎംഎല്ലിലെ 104 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിലായവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി. ഇന്നലെ പരിശോധന നടത്തിയ ഏഴ് ജീവനക്കാരുടെ ഫലം നെഗറ്റീവാണ്.
കൊല്ലം കെഎംഎംഎല്ലിലെ 104 ജീവനക്കാർ നിരീക്ഷണത്തിൽ - KMML
കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി
കൊല്ലം കെ.എം.എം.എല്ലിലെ 104 ജീവനക്കാർ നിരീക്ഷണത്തിൽ