ETV Bharat / state

Youth Congress protest | മന്ത്രി വീണ ജോർജിനുനേരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം - കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Youth Congress protest | മെഡിക്കൽ കോളജ് സമയബന്ധിതമായി പൂർത്തിയാക്കുക, പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കുക, ഉദ്ഘാടനം കഴിഞ്ഞ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറന്നുകൊടുക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം

Veena George  Youth Congress protests  Youth Congress protests Kanhangad  Youth Congress protests Kanhangad news  മന്ത്രി വീണാ ജോർജിനുനേരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം  വീണാ ജോർജിനുനേരെ പ്രതിഷേധം  കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം  യൂത്ത് കോൺഗ്രസ്‌
മന്ത്രി വീണാ ജോർജിനുനേരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം
author img

By

Published : Nov 18, 2021, 7:18 PM IST

കാസർകോട് : ആരോഗ്യമന്ത്രി വീണ ജോർജിനുനേരെ (Veena George) കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം (Youth Congress protest ). നാഷണൽ ഹെൽത്ത് മിഷന്റെ കെട്ടിടത്തിൽ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്തശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്.

Youth Congress protest | മന്ത്രി വീണ ജോർജിനുനേരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Also Read: Crime Branch Investigation| മോഡലുകളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

മെഡിക്കൽ കോളജ് സമയബന്ധിതമായി പൂർത്തിയാക്കുക, പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കുക, ഉദ്ഘാടനം കഴിഞ്ഞ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറന്നുകൊടുക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ജില്ല പ്രസിഡന്റ്‌ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.