ETV Bharat / state

ഡോക്‌ടർമാരുടെ സ്ഥലം മാറ്റം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ കല്ലേറ് - യൂത്ത് കോണ്‍ഗ്രസ് മാർച്ച്

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്‌ടര്‍മാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടന്നത്

youth congress march  youth congress march kannur  transfer of doctors kannur  ഡോക്‌ടർമാരുടെ സ്ഥലം മാറ്റം  യൂത്ത് കോണ്‍ഗ്രസ് മാർച്ച്  പ്രതിഷേധ മാര്‍ച്ചില്‍ കല്ലേറ്
ഡോക്‌ടർമാരുടെ സ്ഥലം മാറ്റം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ കല്ലേറ്
author img

By

Published : Sep 22, 2020, 4:32 PM IST

കാസർകോട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍റെ കാഞ്ഞങ്ങാട് ക്യാമ്പ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കല്ലേറ്. കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്‌ടര്‍മാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടന്നത്.

ഡോക്‌ടർമാരുടെ സ്ഥലം മാറ്റം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ കല്ലേറ്

ക്യാമ്പ് ഓഫീസായ എം.എന്‍ സ്‌മാരക മന്ദിരത്തിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഓഫീസ് പ്രവര്‍ത്തന സമയമായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.