ETV Bharat / state

ഉപ്പളയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ - ഉപ്പളയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ഉപ്പള കൊടിബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നവാസാണ് നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്റ്റിലായത്

Young man arrested with MDMA drugs in Uppala  MDMA drugs  man arrested with drugs in kasargod  മുഹമ്മദ് നവാസ് എം.ഡി.എം.എ മയക്കുമരുന്ന്  ഉപ്പളയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ  എം.ഡി.എം.എ മയക്കുമരുന്ന്
ഉപ്പളയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
author img

By

Published : Dec 16, 2021, 6:43 AM IST

കാസർകോട്: നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഉപ്പള കൊടിബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നവാസാണ്(28) അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.

എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി നവാസ് ക്വാര്‍ട്ടേഴ്‌സിന് സമീപം നില്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. എ. ബാലന്ദ്രനും സംഘവും പരിശോധനക്കെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നവാസ് മയക്കുമരുന്ന് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

ALSO READ: കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനിയര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.