കാസര്‍കോട്: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ ആകെയുള്ളത് 1317 ബൂത്തുകളാണ് ഉള്ളത്. അതില്‍ പ്രശ്ന സാധ്യതയുള്ള 43 ബൂത്തുകളിലാണ് വെബ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. നിശ്ചിത ശതമാനത്തിൽ അധികം വോട്ടു പോൾ ചെയ്യുന്ന ബൂത്തുകളും ഒരേ സ്ഥാനാർഥിക്ക് 75 ശതമാനത്തിൽ അധികം പോൾ ചെയ്യുന്ന ബൂത്തുകളിലും ആണ് ക്യമറ സംവിധാനം ഉള്ളത്. ഒരേ സമയം ക്യാമറ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരും ജാഗരൂകരാണ്. ക്യാമറകൾ യാഥാവിധം പ്രവർത്തിച്ചില്ലെങ്കിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാവുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
കാസര്‍കോട് വെബ് ക്യാമറകള്‍ സജ്ജമായി
കാസര്‍കോട്ടെ 43 ബൂത്തുകളിലാണ് വെബ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്
കാസര്‍കോട്: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ ആകെയുള്ളത് 1317 ബൂത്തുകളാണ് ഉള്ളത്. അതില്‍ പ്രശ്ന സാധ്യതയുള്ള 43 ബൂത്തുകളിലാണ് വെബ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. നിശ്ചിത ശതമാനത്തിൽ അധികം വോട്ടു പോൾ ചെയ്യുന്ന ബൂത്തുകളും ഒരേ സ്ഥാനാർഥിക്ക് 75 ശതമാനത്തിൽ അധികം പോൾ ചെയ്യുന്ന ബൂത്തുകളിലും ആണ് ക്യമറ സംവിധാനം ഉള്ളത്. ഒരേ സമയം ക്യാമറ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരും ജാഗരൂകരാണ്. ക്യാമറകൾ യാഥാവിധം പ്രവർത്തിച്ചില്ലെങ്കിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാവുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
Body:കാസറഗോഡ് ജില്ലയിലെ 43 ബൂത്തുകളിൽ ആണ് വെബ് കാമറ സ്ഥാപിച്ചിരിക്കുന്നത്. നിശ്ചിത ശതമാനത്തിൽ അധികം വോട്ടു പോൾ ചെയ്യുന്ന ബൂത്തുകളും ഒരേ സ്ഥാനാർഥിക്ക് 75 ശതമാനത്തിൽ അധികം പോൾ ചെയ്യുന്ന ബൂത്തുകളിലും ആണ് കാമറ സംവിധാനം ഉള്ളത്. byte ഡി സജിത് ബാബു, ജില്ലാ കലക്ടർ ഒരേ സമയം കാമറ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരും ജഗരൂഗരാണ്. ക്യാമറകൾ യാഥാവിധം പ്രവർത്തിച്ചില്ലെങ്കിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഫോണിൽ കൂടി ബന്ധപെട്ടു നിർദേശങ്ങൾ നൽകിക്കൊണ്ടാണ് പ്രവർത്തനം.
Conclusion:ഇ ടി വി ഭാരത് കാസറഗോഡ്