കാസർകോട്: ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കീഴടങ്ങി. അഫ്‌ഗാനിസ്ഥാനിൽ ഇവർ കീഴടങ്ങിയതായാണ് വിവരം. കാസർകോട് ത്യക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദിന്റെ ഭാര്യയാണ് ആയിഷ. കാസർകോട് നിന്നും ഐഎസിൽ ചേർന്ന 21 അംഗ സംഘത്തില്‍ ഇവരുണ്ടായിരുന്നു.
ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കീഴടങ്ങി - kasargod latest news
കാസർകോട് സ്വദേശികളായ ഇവർ അഫ്‌ഗാനിസ്ഥാനിൽ കീഴടങ്ങിയതായാണ് വിവരം.
ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കീഴടങ്ങി
കാസർകോട്: ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കീഴടങ്ങി. അഫ്‌ഗാനിസ്ഥാനിൽ ഇവർ കീഴടങ്ങിയതായാണ് വിവരം. കാസർകോട് ത്യക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദിന്റെ ഭാര്യയാണ് ആയിഷ. കാസർകോട് നിന്നും ഐഎസിൽ ചേർന്ന 21 അംഗ സംഘത്തില്‍ ഇവരുണ്ടായിരുന്നു.
Intro:ഐ എ സിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും മകളും കിഴടങ്ങി.അഫ്ഗ നിസ്ഥാനിൽ ഇവർ കീഴടങ്ങിയതായാണ് വിവരം. കാസർകോട് ത്യക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദിന്റെ ഭാര്യയാണ്.കാസർകോട് നിന്നും ഐ എസിൽ ചേർന്ന 21 അംഗ സംഘത്തിലാണ് ഇവരുണ്ടായിരുന്നത്Body:|Conclusion:
Last Updated : Dec 3, 2019, 11:05 PM IST